19/2/2021 ഒരു പഠനയാത്ര നടത്തുകയുണ്ടായി. കോട്ടയത്തെ മങ്ങോ മെഡോസിലേക്ക് ആയിരുന്നു.ലോകത്തിലെ ആദ്യത്തെ ഗാർഡൻ എന്നു വിശേഷിപ്പിക്കുന്ന ഇടം.രാവിലെ 7.45 ന് പുറപ്പെടുകയും 11.20 ന് അവിടെ എത്തുകയും ചെയ്തു.ഒരു ഗൈഡിന്റെ നിയന്ത്രണത്തിൽ അവിടെ ചുറ്റിക്കറങ്ങി കണ്ടു. പലവിധ വൃക്ഷങ്ങളും ,ചെടികളും,ശില്പങ്ങളും, ഒക്കെ കൊണ്ടു അലംകൃത്യമായ ഒരു ഇടം. കെട്ടുവഞ്ചി ,പെടൽബോട്ട് എന്നിവയിൽ ഒരു സവാരിയൊക്കെ നടത്തി.വളരെ രസകരമായ ,വ്യതസ്ത അനുഭൂതി പകരാൻ ഈ യാത്രക്ക് കഴിഞ്ഞു.