പത്താം ക്ലാസിലെ 'അമ്മയുടെ എഴുത്തുകൾ' എന്ന കവിതയായിരുന്നു പിയർ ടീച്ചിങ് ക്ലാസിൽ ഞാൻ എടുത്തിരുന്നത്. പ്രാരംഭമായി കത്ത് ,സ്.എം സ് എന്നിവ കുട്ടികൾക്ക് വായിക്കുവാൻ നൽകുകയും. അവയുടെ പ്രത്യേകത അവർ ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. ശേഷം കവിത താളത്തിൽ ചൊല്ലാൻ അവസരം നൽകി. ചാർട്ട്, ആക്ടിവിറ്റി കാർഡ് എന്നിവ ഉപയോഗിച്ചായിരുന്നു ക്ലാസ് നയിച്ചത്.കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു നൽകിയത്. മറ്റ് വിഷയങ്ങൾ പഠിപ്പിച്ചപ്പോഴും വളരെ ശ്രദ്ധയോടെ ആയിരുന്നു.ഞാൻ ക്ലാസിൽ ഇരുന്നത്. സയൻസ് വിഷയത്തിൽ പരീക്ഷണത്തിൽ വരെ ഏർപ്പെടാൻ കഴിഞ്ഞിരുന്നു.