Peer teaching
പാഠ്യപദ്ധതിയുടെ ഭാഗമായ പിയർടീച്ചിങ് ഓൺലൈനായി നടക്കപ്പെടുന്നു.ഞാൻ 10 ആം ക്ലാസിലെ കേരളപാഠവലി ,അടിസ്ഥാനപാഠവലി എന്നീ പുസ്തകങ്ങളിലെ പാഠങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ ഉള്ള കൂട്ടുകർക്കാണ് നാം ക്ലാസ് എടുക്കുന്നത്. 10 മണി മുതൽ 12.30 വരെയും. രാത്രി 6 മുതൽ 8.30 വരെയും ആണ് ക്ലാസ് ചിട്ടപ്പെടുത്തിരിക്കുന്നത്. കുട്ടികളുടെ ഭാഗത്തുനിന്ന് നല്ല പ്രതികരങ്ങൾ ലഭിക്കാറുണ്ട്. ക്ലാസ് നല്ല ആക്റ്റീവ് ആയിട്ടാണ് നടക്കുന്നത്.പാഠഭാഗവുമായി ബന്ധപ്പെട്ട് ഓഡിയോ ,വീഡിയോ, സ്ലൈഡ് എന്നിവ പ്രദർശിപ്പിക്കാറുണ്ട്. വളരെ ലളിതമായ ശൈലിയിൽ ആണ് ക്ലാസ് എടുക്കുന്നത്. ചാർട്ടിൽ പഠനപ്രവർത്തനങ്ങൾ അവതരിപ്പിക്കാറുണ്ട്.

Comments
Post a Comment