Weekend reflection
കുട്ടികളുടെ സജീവ സാന്നിധ്യം ന്റെ ക്ലാസുകളിൽ പ്രകടമായിരുന്നു. വായനയിൽ കുട്ടികൾ താല്പര്യം കാണിക്കുന്നു എന്നു മനസിലാക്കാൻ കഴിഞ്ഞു. സ്കൂളിലെ അധ്യാപികയും നല്ല പിന്തുണ നൽകിയിരുന്നു.പ്രവർത്തനങ്ങൾ കുട്ടികൾ കൃത്യമായി ചെയ്തു അവതരിപ്പിക്കുമായിരുന്നു. സമയം പാലിച്ച് ക്ലാസ് നയിക്കാൻ കഴിഞ്ഞു.മോഡൽസ് വച്ച് ക്ലാസ് എടുക്കാൻ കഴിഞ്ഞു. നല്ല ആക്റ്റീവ് ആയ ക്ലാസുകൾ ആയിരുന്നു. പഠനവേളയിൽ ചില ചർച്ചകൾ ഒകെ കുട്ടികളെക്കൊണ്ട് നടത്തിയിരുന്നു. വിദ്യാർത്ഥി കേന്ദ്രികൃതമായ ക്ലാസ്സുകൾ ആയിരുന്നു.
Comments
Post a Comment