Peer teaching
ഇന്ന് പത്താക്ലാസിലെ വാക്കുകൾ സർഗതാലങ്ങൾ എന്ന പ്രവേശക പാഠമായിരുന്നു എടുത്തതു. സർഗ വാസന നിർവചനങ്ങൾക്ക് അതീതമാണ് എന്ന ആശയത്തിൽ എത്തിച്ചേരുവാൻ കഴിഞു. കുട്ടികളെ കൊണ്ടു ഏകാന്ത എന്ന വിഷയത്തിൽ കവിത എഴുതിച്ചു.അവർ നല്ല കവിതകൾ രചിക്കുകയും ഈണത്തിൽ ചൊല്ലുകയും ചെയ്തു. കാവ്യ ഭാവനയുടെ ഉറവിടം ഇവിടെ എന്നറിയാതെയിരിക്കുന്ന നേരുദയുടെ ചെറിയ കവിതയും ചൊല്ലി. ക്ലാസ് മൊത്തത്തിൽ ഒരു കവിതാമയമായിരുന്നു. വളരെ നന്നായി ക്ലാസ് നയിക്കാൻ കഴിഞ്ഞു.
Comments
Post a Comment