Online class


 പാഠ്യപദ്ധതിയുടെ ഭാഗമായി നടന്ന ഓണ്ലൈന് ക്ലാസ്  കുട്ടികളുടെ  പൂർണ്ണ പിന്തുണയോടെ നടക്കുകയുണ്ടായി. വസ്ത്ര വിധാനത്തെ ആസ്പദമാക്കി രണ്ടു ചിത്രങ്ങൾ കാണിച്ചുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. പാഠ ഭാഗം വായനയിൽ കുട്ടികൾക്ക് അക്ഷര തെറ്റുകൾ ഒക്കെ വരുത്തിയിരുന്നു. അധ്യാപിക തിരുത്തി കൊടുത്തു. വസ്ത്രം ആവശ്യത്തിനു - ആഡംബരത്തിനല്ല എന്ന പ്രസ്താവനയ്ക്ക് പ്രതികരണ കുറുപ്പ് ആയിരുന്നു തുടർപ്രവർത്തനം നൽകിയത്.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration