Peer teaching

 10 ക്ലാസിലെ കൊച്ചുചക്കരച്ചി എന്ന പാഠമായിരുന്നു പഠിപ്പിച്ചത്..കുട്ടികളിൽ നിന്ന് ആശയങ്ങൾ  സ്വീകരിച്ചുകൊണ്ടായിരുന്നു ക്ലാസ് നയിച്ചത്. ചാർട്ട് ,സ്ലൈഡ് ഒക്കെ ഉൾപ്പെടുത്തി ക്ലാസ് നയിച്ചു.കുട്ടികളുടെ സജീവപങ്കാളിത്തം ക്ലാസിൽ ഉണ്ടായിരുന്നു.


Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration