Peer teaching

ഇന്ന് പാഠ്യപദ്ധതിയുടെ ഭാഗമായ പിയർ ടീച്ചിങ് രാവിലെ 10.മണിക്ക് ആരംഭിച്ചിരുന്നു. കുട്ടികൾ എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിയിരുന്നു.വ്യതസ്ത വിഷയങ്ങളിൽ പഠിക്കുന്ന കൂട്ടുകാർക്ക് ആയിരുന്നു ക്ലാസ് . പത്താം ക്ലാസിലെ അക്കാർമാശി എന്ന പാഠ ത്തിന്റെ ആദ്യ ഭാഗമായിരുന്നു.പഠിപ്പിച്ചത്.പ്രാരംഭമായി രണ്ട് മഹത് വ്യക്തികളുടെ ചിത്രം സ്ലൈഡിൽ കാണിച്ചു. അംബേദ്കർ, കെ ർ നാരായണൻ എന്നിവരായിരുന്നു.ജാതീയമായ അവഹേളനങ്ങൾക്കിടയിലും സമൂഹത്തിൽ ഉയർന്ന പദവി അലങ്കരിച്ചു.ഇതുപോലെ ശരൻകുമാർ ലിംബാലെ യുടെ ജീവിതമായിരുന്നു പഠിപ്പിച്ചത്. ചാർട്ട് ,സ്ലൈഡ് ഒക്കെ ഉപയോഗിച്ചായിരുന്നു ക്ലാസ് നയിച്ചത്.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration