Peer teaching

 ഇന്ന്  എന്റെ പിയർ ടീച്ചിങ് സമയം 6.30 മുതൽ 7 മണി വരെ ആയിരുന്നു. കൃത്യ സമയത്ത് തന്നെ ക്ലാസ് ആരംഭിച്ചു. പാബ്ലോ നേരുദ യുടെ കാവ്യഭാവനയുടെ ഉറവിടത്തെ പറ്റി യുള്ള കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന കവിത ആയിരുന്നു പഠിപ്പിച്ചത്.  അതിന് മുൻപ്‌ കുട്ടികളെക്കൊണ്ട് നാലു വരി കവിത എഴുതിക്കുകയും അവര്ക് എഴുതാൻ ഇടയായ സാഹചര്യത്തെ പറ്റിയും അഭിപ്രായങ്ങൾ ശേഖരിച്ചു. കുട്ടികളുടെ പങ്കാളിത്തം കൂടുതൽ ഉള്പെടുത്തിക്കൊണ്ടുള്ള ഒരു ക്ലാസ് ആയിരുന്നു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration