ഇന്റർനാഷണൽ സയൻസ് ഡേ സെലിബ്രേഷൻ 'CIENCIAS 2020' 10/11/2020 രാവിലെ 9.30 ന് നടക്കുകയുണ്ടായി.ഓണ്ലൈൻ പ്ലാറ്റ്ഫോമിൽ വിവിധ ബി.എഡ് കോളെ ജുകളെ ഒരുമ്മിപ്പിച്ചുകൊണ്ടു മായാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ ,കോളെജ് യൂണിയൻ പിന്തുണയോടെ വളരെ വിപുലമായി നടത്തപ്പെട്ടു.മുഖ്യാതിഥിയായി USA ,ഫിസിക്സ് റീസേർച്ച് സ്കോളർ ആയ mr.യദുകൃഷ്ണൻ .സ്. സർ ആയിരുന്നു.സയൻസിന്റെ ആധിപത്യം, സയൻസ് സംരക്ഷണ ആർട്ടിക്കിൾ 51A(h) നെ പറ്റിയും വളരെ വിശദമായി പറഞ്ഞു.ശേഷം augmented reality അധ്യാപക വിദ്യാർത്ഥി കൾ പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയെയും,ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് നിർമ്മിക്കുന്നതിനെപ്പറ്റിയും ഒറ്റപ്പാലം ട്രെയ്നിങ് കോളേജ് അധ്യാപകനായ സാജൻ സർ ക്ലാസ് നയിച്ചു. ഈ പരിപാടിക്ക് ആശംസ നേർന്നത് പ്രിൻസിപ്പൽ ,എം.എഡ് വിഭാഗം അധ്യാപകൻ ,യൂണിയൻ സെക്രട്ടറി എന്നിവരായിരുന്നു.ഉച്ചക്ക് ശേഷം ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഈ- കണ്ടെന്റ് നിർമ്മാണം, എന്നിവയുടെ ഫലപ്രഖ്യാപനവും ,science expo ,quiz മത്സരവും അവയുടെ ഫലപ്രഖ്യാപനവുമായിരുന്നു.കേരളത്തിന്റെ വിവിധ കോളേജ് കളിൽ നിന്ന് അധ്യാപക വിദ്യാർത്ഥികൾ പങ്കെടുത്ത വ്യത്യസ്തവും,വിപുലവും വിജയകരവുമായ ആഘോഷപരിപാടിയായിരുന്നു...