First inter collegiate online youth festival
നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ നിറം മങ്ങിയ കലാദിനങ്ങളെ തിരികെ കൊണ്ടുവരാൻ" ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിന് തുടക്കം കുറിച്ച ഇന്ന് ചരിത്രദിനമായി കാണാം.KUCTE അടൂർ കോളജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതായിരുന്നു.കേരളത്തിലെ എല്ലാ ടീച്ചർ എഡ്യൂക്കേഷൻ കോളേജിനെയും ഒറ്റ പ്ലാറ്റ് ഫോമിൽ കൊണ്ടുവന്നിരിക്കുന്നു. " നവരംഗ്" 2020 എന്ന ഫെസ്റ്റിവൽ ഉൽഘാടനം നിര്വ്വഹിച്ചത് ' ശ്രീ .സൂര്യ കൃഷ്ണമൂർത്തി സർ ആയിരുന്നു.മുഖ്യ അഥിതി കേരളസർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.അജയ കുമാർ പി.പി.സർ ആയിരുന്നു.കലാ വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെപ്പറ്റി സംസാരിച്ചു.ശേഷം ജയരാജ്.പി സർ, .ബിന്ദു സി സർ, ജി .തുളസീദരകുറുപ്പ് സർ,ഷിമിത കുമാരി സ് സർ എന്നിവർ ആശംസ അർപ്പിച്ചു. യൂണിയൻ ചെയർമാൻ നന്ദി പ്രകാശിപ്പിക്കുകയും ,ദേശിയഗാനത്തോട് കൂടി നവരംഗ് ആരംഭിക്കുകയുണ്ടായി. 14 മുതൽ 27 വരെ നീണ്ടു നിൽക്കുന്ന ചരിത നിമിഷങ്ങൾക് സാക്ഷ്യം വഹിച്ചു.