Peer teaching

 ഇന്ന് സമയാനുസൃതമായി ക്ലാസ് എടുത്തു. ഓർമ്മകളുമായി ബന്ധപ്പെട്ട ഒരു പാട്ടിന്റെ ഓഡിയോ കേൾപ്പിച്ച് ആയിരുന്നു ക്ലാസ് ആരംഭിച്ചത്. പാഠഭാഗത്തു പരാമര്ശിക്കുന്നവയെ ചാർട്ടിൽ പ്രദർശിപ്പിച്ചു പഠിപ്പിച്ചു.കുട്ടികൾ അവരുടെ മാവിൻ ചുവട്ടിലെ ഓർമ്മകൾ പങ്കുവച്ചിരുന്നു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration