Community living camp (day 3

 18/2/2021 ക്യാമ്പിന്റെ സമാപനദിനമായിരുന്നു. മികച്ച അധ്യാപകർ ആകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കേവലം പാഠ പുസ്തകത്തിനപ്പുറത്തു കുട്ടികളുടെ മനസ്സ് അറിഞ്ഞു പഠിപ്പിക്കാൻ ശ്രദ്ധിക്കേണ്ടവ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിലാക്കി.അറിവിനെക്കാൾ വിവേകം ഉണ്ടാകണമെന്ന ബോധം ഉളവായി. ഇന്നത്തെ ക്ലാസ് പുന്നപ്ര ജ്യോതികുമാർ സർ ന്റെ ആയിരുന്നു.നാടൻ പാട്ടിന്റെ ശീലിൽ താളത്തിൽ അധ്യാപനത്തിന്റെ പ്രാധാന്യവും ,അധ്യാപകൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഒക്കെ പറഞ്ഞുതന്നു.ഉച്ചക്ക് ശേഷം സമാപന ചടങ് ഉൽഘാടനം ചെയ്യാൻ കൊട്ടാരക്കര വനിതവൈസ് പേഴ്സൻ അനിത ഗോപകുമാർ സർ ആയിരുന്നു.അധ്യാപനത്തിന്റെ മഹത്വവും ,അനുഗ്രഹവും നേർന്നു. ക്യാമ്പിന്റെ പ്രവർത്തനങ്ങളും ,മത്സരങ്ങളും ഒക്കെ വിലയിരുത്തി വേണ്ട പ്രോത്സാഹനം നൽകിരുന്നു. കൂടാതെ ഔദ്യോഗികമായി തന്നെ പതാക താഴ്ത്തി, ദേശീയഗാനത്തോടെ ക്യാമ്പ് അവസാനിച്ചു.



Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration