ഓണ്ലൈന് ക്ലാസ്
ആശയ സമ്പാദന മാതൃക ഉപയോഗിച്ചായിരുന്നു ഇന്ന് ക്ലാസ് നയിച്ചത്. സന്ധി ആയിരുന്നു ആശയം. ശരിയും തെറ്റും ആയ ഉദാഹരണങ്ങൾ നൽകി കുട്ടികളെ ആശയത്തിലേക്ക് കൊണ്ടുവന്നു കുട്ടികൾ കൃത്യമായി ആശയം പറഞ്ഞു.പിന്നീട് കൂടുതൽ ഉദാഹാരണങ്ങൾ കുട്ടികൾ പറഞ്ഞു.. ആശയത്തെ കുട്ടികളിൽ നല്ല രീതിയിൽ പതിപ്പിക്കുവാൻ കഴിഞ്ഞിരുന്നു. ഉദാഹാരണങ്ങൾ സ്ലൈഡിൽ കാണിച്ചായിരുന്നു ക്ലാസ് നയിച്ചത്.
Comments
Post a Comment