Weekend reflection
ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ ക്ലാസ് ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായി എടുക്കേണ്ടിവന്നു. കുട്ടികൾ നല്ല രീതിയിൽ പ്രതികരിച്ചു. കുട്ടികൾക്ക് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.അതു അധ്യാപിക ശ്രദ്ധിച്ചു വേണ്ട നിർദ്ദേശങ്ങൾ ഒക്കെ നൽകിയിരുന്നു. ചാർട്ട് ,ഓഡിയോ,വീഡിയോ ഒകെ പാഠഭാഗവുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരുന്നു. കുട്ടികൾക്ക് നെറ്റവർക്ക് പ്രശ്‌നം ഇടക്ക് ക്ലാസിനെ ബാധിച്ചു.എന്നാലും ആസൂത്രിതമായി ക്ലാസ് നയിക്കാൻ കഴിഞ്ഞു.
Comments
Post a Comment