Online class(

 പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഓണ്ലൈന് ടീച്ചിങ് വൈകുന്നേരം 4 മണിക്ക് നടന്നു.ഓൺലൈൻ സൗകര്യം എല്ലാ കുട്ടികൾക്കും ഇല്ലാതിരുന്നതിനാൽ ക്ലാസിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം കുറവായിരുന്നു. എന്നിരുന്നാലും കുട്ടികളുടെ പ്രതികരണം കൊണ്ട്‌ നല്ല രീതിയിൽ ക്ലാസ്  അവസാനിപ്പിക്കാൻ കസിഞ്ഞിരുന്നു. 8 F ക്ലാസായിരുന്നു എനിക് അനുവധിച്ചിരുന്നത് .പി.കുഞ്ഞിരാമൻ നായരുടെ  ആത്മകഥയുടെ ഒരു ഭാഗമായിരുന്നു ഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്തത്. പാഠ്യശംവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നൽകി. പുനരവലോകന ചോദ്യങ്ങൾക്ക് കുട്ടികൾ ശരിയായ ഉത്തരങ്ങൾ നൽകി. തൃപ്തികരമായി തന്നെ ക്ലാസ് നായിക്കാൻ കഴിഞ്ഞിരുന്നു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration