Online class

 എട്ടാം തരം 'എഫ്' ഡിവിഷനിൽ ആയിരുന്നു ക്ലാസ് നയിച്ചത്.കഴിഞ ക്ലാസ്സിൽ എടുത്ത പഠഭാഗത്തിനു തുടർച്ച ആയി ഇന്ന് നയിച്ചു.പ്രാരംഭമായി പാഠ്യശം വുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആയിരുന്നു കാണിച്ചത്.കുട്ടികൾ കൃത്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.  ഗൃഹപാഠം എല്ലാവരും എഴുതയിരുന്നു.രണ്ടു കുട്ടികളെ കൊണ്ടു വായിപ്പിച്ചു.വേണ്ട പോയിന്റസ് ഒക്കെ പറഞ്ഞുകൊടുത്തു.സംശയങ്ങൾ ചോദിച്ചിരുന്നു.കൃത്യമായി സംശയങ്ങൾക്ക് ഉത്തരം നൽകി.കുറച്ച് കുട്ടികള് ഉണ്ടാരുന്നുവെങ്കിലും  നല്ല രീതിയിൽ ഓരോ കുട്ടികളെയും ശ്രദ്ധിച്ചുകൊണ്ടു ക്ലാസ് നയിക്കാൻ കഴിഞ്ഞിരുന്നു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration