Online class

 30/1/21 ഓണ്ലൈന് ക്ലാസ് നാലു മണിക്കു നടക്കുകയുണ്ടായി. കുപ്പായം എന്ന പാഠത്തിന്റെ തുടർച്ചയായിരുന്നു.ആശയത്തെ കുട്ടികളിൽ എത്തിക്കാൻ നല്ല രീതിയിൽ കഴിഞ്ഞു. പാഠഭാഗത്തു പരാമര്ശിക്കുന്ന ചില വസ്തുക്കളുടെ ചിത്രങ്ങൾ സഹിതം സ്ലൈഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ നല്ല പ്രകടനം കാഴ്ചവച്ചു. പ്രയാസം കൂടാതെ ക്ലാസ് മുന്നോട്ട് കൊണ്ടുപോകൻ കഴിഞ്ഞു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration