കേരളപ്പിറവി ദിനാഘോഷം
കേരളത്തിന് 64 വയസ് തികയുന്ന ഇന്ന് ഒരു ഓൺലൈൻ ആഘോഷപരിപാടി "കൈരളി പൈതൃകം" എന്ന പേരിൽ സംഘടിപ്പിച്ചു. പരിപാടിക്ക് ആശംസ അർപ്പിച്ചത് പ്രിൻസിപ്പൾ, യൂണിയൻ സെക്രട്ടറി എന്നിവരായിരുന്നു.കേരളപ്പിറവിദിനം മാറ്റുരക്കാൻ 'നവകേരളം പിന്നിട്ട വഴികൾ 'എന്ന വിഷയത്തെ ആസ്പദമാക്കി പന്തളം എൻ.സ്.സ് കോളേജ് മലയാള വിഭാഗം അധ്യാപകനും ,ചരിത്രഗവേഷകനുമായ ഡോ.സുരേഷ് മാധവ് സർ ആയിരുന്നു.കേരളത്തിന്റെ പിറവി മുതൽ ഇന്ന് എവിടെ വരെ എത്തിനിൽക്കുന്നു എന്നു ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു. ശേഷം പ്രശ്നോത്തരി, പച്ചമലയാളം, കവിതാലാപനം എന്നി പരിപാടികൾ നടത്തി.എല്ലാ കൂട്ടുകാരും പങ്കെടുക്കുകയുണ്ടായി.പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിപുലമായ കേരളപ്പിറവി ദിനമായിരുന്നു ആഘോഷിച്ചത്.


Comments
Post a Comment