Yukta -artists without borders
സായാഹ്നത്തിന് സംഗീത ലഹരിപകർന്നു നൽകാൻ ശ്രീ.കാവാലം ശ്രീകുമാർ സർ ന് കഴിഞ്ഞു.വിവിധ മേഖലകളിൽ നിന്നു വന്ന വ്യക്തികൾക്ക് അവരുടെ ചോദ്യങ്ങൾക്ക് സംഗീതത്തിന്റെ ഭാഷയിൽ അദ്ദേഹം മറുപടി നൽകി.വളരെ വ്യത്യസ്തമായ ഒരു അനുഭവങ്ങളിൽ ഒന്നായ ഈ പരിപാടി വ്യത്യസ്തമായ അനുഭൂതിയാണ് പകർന്നു നൽകിയത്.

Comments
Post a Comment