Teachers day celebration

 അജ്ഞതയകറ്റി വെളിച്ചം പകർന്നുനല്കുന്ന ഗുരുക്കന്മാരെ ആദരിക്കുവാനും , ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനവും കൂടിയായ സെപ്റ്റംബർ 5 വളരെ നന്നായി ആചരിക്കുവാൻ കഴിഞ്ഞു. ഈശ്വരപ്രാർഥനയോടെ തുടക്കം കുറിച്ച പരിപാടിയിൽ  പ്രിൻസിപ്പൽ റോയ് സർ ന്റെ ആശംസപ്രസംഗവും , അധ്യാപക ജീവിതത്തെ അറിയിക്കുവാനും , വരും തലമുറയ്ക്ക് വഴികാട്ടിയാകേണ്ട ഞങ്ങൾക് നല്ല ഉപദേശവും ആശംസയും നേരാൻ 95 ആം കാലഘട്ടത്തിലെ ഫിലോസഫി അധ്യാപകനും പ്രഭാഷകനും ആയ ഡോ. മാതുസ് ജേക്കബ് സർ ഉണ്ടായിരുന്നു. കൂടാതെ സന്തോഷ് സർ,ഹരി സർ എന്നിവരുടെ ആശംസകളും ഉണ്ടായിരുന്നു.ശേഷം ഡോ.രാധാകൃഷ്ണന്റെ. ജീവിതം ഉൾപ്പെടുത്തി ഡോക്യുമെന്ററിയും,ഗുരുനാഥൻ എന്ന കവിതാലാപനവും ,അധ്യാപകരുടെ നന്മ ഉൾപ്പെടുത്തി വഞ്ചിപ്പാട്ട് ശൈലിയിൽ അവതരണവും ഉണ്ടായിരുന്നു. ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയും ,അധ്യാപനത്തിന്റെ സ്രേഷ്ടതയും മനസിൽ ഊട്ടിഉറപ്പിക്കുവാൻ ഈ ദിനത്തിന് കഴിഞ്ഞു.





Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration