Workshop on stress management
വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥങ്ങളോട് മാനസികാവശ്യങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്‌ഥയാണ് സ്‌ട്രെസ്. നമ്മിലുണ്ടാ കുന്ന സ്ട്രെസ്സിനെ തിരിച്ചറിയുവാനും അവയെ നിയന്തരിക്കുവാനും ഒക്കെ സഹായകമായ ഒരു ക്ലാസ് ആയിരുന്നു നിഷ. പി.മുഹമ്മദ് ടീച്ചർ നയിച്ചത്.വളരെ ലളിതമായ ശൈലിയിൽ നിത്യജീവിതസന്ദർഭങ്ങളേ ഉദാഹരണമായി എടുത്തു പറയുകയുണ്ടായി.സ്‌ട്രെസ് ഫ്രീ ലൈഫ് നയിക്കുവാൻ പ്രചോദനം നൽകുന്ന ക്ലാസ് ആയിരുന്നു.


Comments
Post a Comment