വികസനപ്രക്രിയയിൽ ഞെരിഞ്ഞമർന്ന് പോകുന്നത് നമ്മുടെ പ്രകൃതിയാണ്, പ്രകൃതിവിഭവങ്ങളാണ്.ജലക്ഷാമവും, പ്രകൃതിദുരന്തങ്ങളും ഏറി വരുന്ന ഈ കാലഘട്ടത്തെ ഒരു പരിധിവരെ നേരിടാൻ തണ്ണീർത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു സെമിനാർ.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration